Right 1ചെകുത്താൻ വേദമോതുന്നത് പോലെയാണ് സിപിഐഎം മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്; ജനങ്ങൾക്ക് മുന്നിലേക്ക് തുറന്ന് കാട്ടുന്നത് പൊള്ളയായ രാഷ്ട്രീയം; ഷാജൻ സ്കറിയയ്ക്ക് നേരെയുള്ള ആക്രമണം തീർത്തും അപലപനീയം; അസഹിഷ്ണതയുടെ ഉദാഹരണമായി ഡിവൈഎഫ്ഐയുടെ ഗുണ്ടകൾ മാറിക്കൊണ്ടിരിക്കുന്നുവെന്ന് അനൂപ് ആന്റണിസ്വന്തം ലേഖകൻ30 Aug 2025 11:05 PM IST